വാളയാർ: കോരയാർ പുഴയിൽ പുതുരിൽ കുളിക്കാനിറങ്ങി ഒഴുക്കിൽ പെട്ട് കാണാതായ ഉത്തർപ്രദേശ് രാം കേവലിെൻറ മകൻ മഹേന്ദ്രെൻറ (34) മൃതദേഹം കണ്ടെത്തി.ലാൽ സ്റ്റീൽ ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു. തിങ്കളാഴ്ച രാവിലെ 9.15നാണ് മൃതദേഹം കണ്ടെത്തിയത്.ഞായറാഴ്ച രാത്രി 8.30ഒാടെയാണ് ഇയാളെ പുഴയിൽ കാണാതായത്. ജോലി കഴിഞ്ഞ് പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു.