പെരിങ്ങോട്ടുകര: വടക്കുംമുറി തണ്ടാശ്ശേരി പരേതനായ അശോകെൻറ മകൻ മധു (46) ദുബൈയിൽ നിര്യാതനായി. മാതാവ്: ലീല. ഭാര്യ: സീന. മക്കൾ: മാധവ്, വിനായക്. സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ.