മമ്പാട്: കേരള ഫുട്ബാൾ മുൻ ക്യാപ്റ്റൻ ആസിഫ് സഹീറിെൻറ പിതാവ് തച്ചങ്ങോടൻ വലിയ മാനുകോയ എന്ന മുഹമ്മദ് (83) നിര്യാതനായി. ഭാര്യ: കൊടാലികുത്ത് ഖദീജ. മറ്റു മക്കൾ: സുനിത, സ്റ്റേറ്റ് ഫുട്ബാൾ താരങ്ങളായ ശബീറലി, ഹബീബ് റഹ്മാൻ (ജിദ്ദ), അബ്ദുൽ ഗഫൂർ (ജിദ്ദ), ഷഫീഖ് (എ.ജി.എസ്). മരുമക്കൾ: അബ്ബാസ് (ജിദ്ദ), സാജിത (കൊണ്ടോട്ടി), ഷറീന (അരീക്കോട്), ജസ്ല (കൂരാചുണ്ട്), നസ്ല (അടക്കാകുണ്ട്), അഹാന (മഞ്ചേരി). സഹോദരങ്ങൾ: അമ്മദ്കുട്ടി (ചെറിയ മാനു കോയ), ഫാത്തിമ, ഖദീജ (കാരക്കുന്ന്), അബ്ദുറഹ്മാൻ (ഇല്ലുട്ടി), മറിയുമ്മ, അബ്ദുള്ള, പരേതനായ അബ്ദുൽകരീം.