കൂട്ടിലങ്ങാടി: കടൂപുറം മേക്കുളമ്പിലെ പരേതനായ നടുവത്ത് കളത്തിൽ തൈക്കാട്ട് കുണ്ടിൽ അബ്ദു ഹാജിയുടെ ഭാര്യ ഏലച്ചോല ആമിന ഹജജുമ്മ (74) നിര്യാതയായി. മക്കൾ: ആയിശുമ്മ ഫാത്തിമ, സൈഫുന്നീസ, ഹസനത്ത്, അഹമ്മദ്, മജീദ്, ഷറഫുദ്ദീൻ, അബ്ദുൽ നാസർ. മരുമക്കൾ: മൂലാംകുഴിയിൽ ഉസ്മാൻ (മുല്ലപ്പള്ളി), ഷെരീഫ് (പൊന്മള) അബ്ദുൽ ഖാദർ (പടിഞ്ഞാറ്റുമുറി), മുനീറ, ഷാഹിന, സുനീറ, സലീന