കൂട്ടിലങ്ങാടി: പടിഞ്ഞാർമണ്ണയിലെ പരേതനായ മങ്കരത്തൊടി ഹൈദർ ഹാജിയുടെ ഭാര്യ നടുവത്ത് കളത്തിൽ ആയിഷ ഹജ്ജുമ്മ (74) നിര്യാതയായി. മക്കൾ: സുരയ്യ, നാസർ മാഹിൻ, മുഹമ്മദ് എന്ന ബാപ്പു (ജിദ്ദ), ആസ്യ, സാബിറ, സാജിദ. മരുമക്കൾ: അബ്ദുൽ റഹ്മാൻ അൽ യൂസഫ് (ഫദുൽ, ജിദ്ദ), തെങ്ങുംതൊടി ഉസ്മാൻ (പടിഞ്ഞാർമണ്ണ), സലാം മഠത്തിൽ (മറ്റത്തൂർ), ടി. ഹസീന (ഐ.സി.ഇ.ടി സ്കൂൾ കോഡൂർ), പി. ഖദീജ (മങ്ങാട്ടുപുലം).