പഴുവിൽ: പെരുമാടൻ പരേതനായ അന്തോണിയുടെ ഭാര്യ ത്രേസ്യ (87) നിര്യാതയായി. മക്കൾ: ഡേവിസ്, റോസി, മേഴ്സി, സിസ്റ്റർ ജീന പെരുമാടൻ (ആലുവ എഫ്.സി.സി കോൺവെൻറ്), ലിൻസി, പരേതയായ പ്രിൻസി. മരുമക്കൾ: ജോയ്സി, ജോണി, ആൻറണി, ജോർജ്, പരേതനായ ഡേവി.