കരുവാരകുണ്ട്: നീലാഞ്ചേരി കുട്ടത്തി തൊട്ടിക്കുളവൻ ഇബ്റാഹീം കുട്ടി ഹാജി (68) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: ഇല്യാസ്, റഷീദ, ജാഫർ, ശിഹാബ്, സഫിയ. മരുമക്കൾ: സീനത്ത് (കാഞ്ഞിരംപാറ), അബ്ദുറഹ്മാൻ (കരുളായി), നിഷാന (നെല്ലിക്കുത്ത്), ഷമീന (എടത്തനാട്ടുകര), തൊട്ടിക്കുളവൻ ഷമീർ (വെള്ളിയഞ്ചേരി).