ഗുരുവായൂർ: കോട്ടപ്പടി ആനത്താവളം കിഴക്കെപടിക്ക് സമീപം മൂറിയപുരക്കൽ മാധവെൻറ മകൻ സുരേന്ദ്രൻ (56) നിര്യാതനായി. ഭാര്യ: ശാന്ത. മകൾ: നക്ഷത്ര. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.