കോഡൂര്‍: താണിക്കല്‍ പരേതനായ മച്ചിങ്ങല്‍ രായീെൻറ മകന് ഷബീര്‍ (29) നിര്യാതനായി. മാതാവ്: ഫാത്തിമ പാറക്കല്‍. സഹോദരന്: സക്കീര്‍.