ഇരിങ്ങാലക്കുട: കിഴുത്താണി എസ്.എന്‍.ഡി.പി ശാഖായോഗം സ്ഥാപകാംഗം പാണ്ടിക്കാട്ട് ശങ്കരെൻറ മകൻ വാസുദേവൻ (74) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കള്‍: രാജേഷ്, കവിത. മരുമക്കള്‍: ലിജി, ഉമേഷ് (കാട്ടൂർ ഹെൽത്ത് ഇൻസ്പെക്ടർ).