അരീക്കോട്: ചമ്രക്കാട്ടൂർ അധികാരത്ത് ശ്രീനിലയത്തിൽ വിജയരാഘവൻ (55) നിര്യാതനായി. മാതാവ്: കമല (റിട്ട. അധ്യാപിക). ഭാര്യ: ബിന്ദു (സെക്രട്ടറി, കീഴുപറമ്പ് വനിത സഹകരണ ബാങ്ക്). മക്കൾ: കീർത്തന വിജയൻ (എസ്.ബി.ഐ അലനല്ലൂർ ബ്രാഞ്ച്), കാവ്യ വിജയൻ (വിദ്യാർഥിനി). മരുമകൻ: ഡിജേഷ് (ഓഫിസർ, എസ്.ബി.ഐ കുമരംപുത്തൂർ ബ്രാഞ്ച്)