തൃശൂർ: പഴയ നടക്കാവ് കാർത്യായനി മാനർ ദീപത്തിൽ പാലക്കാട് ചിറ്റിലഞ്ചേരി പതിയിൽ വേണുഗോപാലൻ (81) നിര്യാതനായി. ഭാര്യ: പാലക്കാട് വണ്ടാഴി വെളുത്താക്കൽ ശ്രീദേവി. മക്കൾ: മല്ലിക (ചെന്നൈ), മുരളി (ആസ്ട്രേലിയ ). മരുമക്കൾ: എം. രവീന്ദ്രൻ, പമീല. സഹോദരങ്ങൾ: രാമചന്ദ്രൻ, പരേതരായ അച്യുതൻ, സേതുമാധവൻ, ദേവി മേനോൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.