പുത്തൻചിറ: കോണത്ത് കുന്നിൽ പൈങ്ങോട് പരേതനായ മംഗലത്ത് കുട്ടപ്പൻ നായരുടെ ഭാര്യ കോവിലകത്തു വീട്ടിൽ ദേവകി അമ്മ (91) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, രവീന്ദ്രൻ, രാധാമണി, രാജേശ്വരി. മരുമക്കൾ: ഓമന, വനജ, മനോജ്, പരേതനായ ഗോപിനാഥൻ.