കയ്പമംഗലം: പെരിഞ്ഞനം തണൽ റോഡിൽ ആനക്കോട്ട് തങ്കപ്പെൻറ മകൻ ഗിരീഷ് (47) നിര്യാതനായി. നാഗസ്വര തകിൽ വാദ്യവിദ്വാനായിരുന്നു. മാതാവ്: ലക്ഷ്മി. ഭാര്യ: സ്മിത. മക്കൾ: ധനലക്ഷ്മി, സനുഷ്.