അന്തിക്കാട്: കുരുതുകുളങ്ങര ലോനപ്പെൻറ മകൻ പോൾ (65) നിര്യാതനായി. ഭാര്യ: സെലീന. മക്കൾ: ലിപ്സി, ലിമ, ലിബിൻ. മരുമക്കൾ: ജോബി, അനിൽ, റിനി.