ചെന്ത്രാപ്പിന്നി: എടത്തിരുത്തി പുളിക്കൻ ഇട്ട്യേച്ചെൻറ മകൻ കൊച്ചുവാറു (92) നിര്യാതനായി. മക്കൾ: ഫാ. ജോയ് കെ. പുളിക്കൻ, സിസ്റ്റർ മേരി ഉദയ, ജോഷി, വിൻസെൻറ്, ലില്ലി. മരുമക്കൾ: റീന, ബിജി, ജോബി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് എടത്തിരുത്തി കർമ്മലനാഥ ഫൊറോന പള്ളിസെമിത്തേരിയിൽ.