തട്ടയിൽ: പാറക്കര കൃഷ്ണഭവനിൽ രാധാകൃഷ്ണക്കുറുപ്പിെൻറ ഭാര്യ റിട്ട. അധ്യാപിക ചന്ദ്രമതിയമ്മ (68) നിര്യാതയായി. മക്കൾ: അനീഷ് ആർ. കുറുപ്പ്, ഹരീഷ് ആർ. കുറുപ്പ്. മരുമക്കൾ: സുനി, ശ്രീലക്ഷ്മി.