ചേർത്തല: വേളോർ വട്ടം വാർഡ് കാട്ടുനിലത്ത് കെ.ജെ. സിൻഹയുടെ ഭാര്യ എം. അമ്മിണി (റിട്ട. ഹെഡ്മിസ്ട്രസ്, കരപ്പുറം മിഷൻ യു.പി.എസ്- 72) നിര്യാതയായി. മക്കൾ: മെറിൻ, മോഹൻ (മലേഷ്യ). മരുമക്കൾ: ബിനോ, ചൈതന്യ.