മാവേലിക്കര: പുളിമൂട് പുത്തന്‍പീടികയില്‍ പരേതരായ പി.കെ. കോശിയുടെയും അന്നമ്മ കോശിയുടെയും മകന് പി.കെ. തങ്കച്ചന് (റിട്ട. അസി. എക്സി. എൻജിനീയര്‍, പി.ഡബ്ല്യു.ഡി- 82) നിര്യാതനായി. ഭാര്യ: ഓമന. മക്കള്‍: സുജി, സരോഷ്, സിജു. മരുമക്കള്‍: റീന, സിനി, ജിഷ.