ചേര്‍ത്തല: നഗരസഭ 16ാം വാര്‍ഡ് മരുത്തോര്‍വട്ടം കൊല്ലേലില്‍ പരേതനായ ഗോവിന്ദപിള്ളയുടെ ഭാര്യ കമലാക്ഷിയമ്മ (96) നിര്യാതയായി. മക്കള്‍: രവീന്ദ്രന്‍പിള്ള, രാധാകൃഷ്ണന്, ഗിരിജ, രാജേശ്വരി, പരേതനായ മുകുന്ദന്. മരുമക്കള്‍: ഓമന, ശാന്തകുമാരി, കുഞ്ഞുമോള്‍, ശശിധരന്, ശ്യാം.