മാന്നാർ: ചെന്നിത്തല ഒരിപ്രം റോസ് ഭവനത്തിൽ ഈശോ കുരുവിള (67) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: ക്രിസ്റ്റി, ബൈജു, ബസ്റ്റിൻ. മരുമക്കൾ: ഷാജി, ബിജു വർഗീസ്, ബീന.