കായംകുളം: എം.എസ്.എം കോളജിന് സമീപം പടനിലം ജങ്ഷനിൽ ഇഞ്ചക്കൽ മിറാഷ് മൻസിലിൽ മൻസൂറിെൻറ മകൻ മിറാഷ് (38) റിയാദിൽ നിര്യാതനായി. ഭാര്യ: ഹസീന. മക്കൾ: ജാസിം, ജസ. മാതാവ്: സജീദ ബീവി.