മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് 15ാം വാർഡ് തയ്യിൽ അക്ഷയ വീട്ടിൽ ടി.കെ. സദാശിവൻ (81) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: എസ്. ധനപാൽ (കെ.എസ്.ടി.എ ജില്ല സെക്രട്ടറി, ഹെഡ്മാസ്റ്റർ ഗവ. ടൗൺ എൽ.പി. സ്കൂൾ, ചേർത്തല), എസ്. ജോഷി (ഇന്ത്യൻ ആർമി), എസ്. ജയശ്രീ (അധ്യാപിക, എസ്.എൻ.വി.എൽ.പി.എസ് ചാരമംഗലം). മരുമക്കൾ: ഷെൽന (ക്ലർക്ക്, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത്), സനൽകുമാർ (ഇന്ത്യൻ നേവി), സിനിമോൾ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.