വെങ്ങോല: മേപ്രത്തുപടി പള്ളത്തുപാറ വീട്ടിൽ മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: ശരീഫ (ഞാടാലി). മക്കൾ: റഹീം, ഇഖ്ബാൽ, ജലാൽ, ഉമ്മർ, അസീസ്, നുസൈഫ, നജീബ്. മരുമക്കൾ: സുലൈമാൻ, െഎഷ, ഷാജിത, സുഹ്റ, നിസ, നിശ, ഷബന.