ചൊവ്വര: തൂമ്പാകടവ് കുന്നുംപുറത്ത് പരേതനായ രാജെൻറ ഭാര്യ ഭാർഗവി (84) നിര്യാതയായി. മക്കൾ: ശശികല, സജിനി, സജീവൻ, സുശീല, പരേതനായ ബാലൻ. മരുമക്കൾ: പരേതനായ പ്രകാശൻ, ബേബി, ബാലകൃഷ്ണൻ, രശ്മി.