കൂത്താട്ടുകുളം: കോഴിപ്പിള്ളി കല്ലോലിക്കൽ സ്കറിയയുെട ഭാര്യ മറിയക്കുട്ടി (85) നിര്യാതയായി. മക്കൾ: ചിന്നമ്മ, ജോസഫ്, ഏലിയാമ്മ, തങ്കച്ചൻ, മിനി, ബൈജു, തോമസ്, രാജു. മരുമക്കൾ: പരേതനായ മാത്യു, ജൂഡി, സ്കറിയ, ബീന, ജോണി, ജിജി, രാജി, ജൂബി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കോഴിപ്പിള്ളി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.