തിരുവനന്തപുരം: അഴകിയ മണ്ഡപം മട്ടുപ്പാവ് വീട്ടിൽ പരേതനായ പി.എസ്. മീരാെൻറ ഭാര്യ സാറാബീവി (94) നിര്യാതയായി. മക്കൾ: ഹാജ, സബറുല്ല, ജലാൽ, അലി, ഇഖ്ബാൽ, അസീസ്, ത്വാഹ, ബഷീർ, റഹ്മത്തുല്ല, സബിയ. മരുമക്കൾ: റുഖിയ, സൗദ, നദീറ, ഖദീജ, സുഹൈന, സാഹിറ, സുലൈഖ, മാജിദ, ഹസീന, നൂറുദ്ദീൻ മുസന്ന.