ആലുവ: എടയാർ ഞാലിൽ പരേതനായ ചെറുപ്പിള്ളി കുഞ്ഞുബാവ മീതിയെൻറ ഭാര്യ ഫാത്തിമ (98) നിര്യാതയായി. മക്കൾ: ബാവകുഞ്ഞ്, ഹംസ, ഷംസുദ്ദീൻ, സൈനബ, റാബിയ. മരുമക്കൾ: അബ്ദുൽ കരീം, പരേതനായ കരീം, നൂർജഹാൻ, സൗദ, സൈന.