വർക്കല: ചെറുന്നിയൂർ അയന്തി കടമ്പൂർ വീട്ടിൽ എസ്.കെ. ജയകുമാർ (59) നിര്യാതനായി. ഇലകമൺ ശ്രീഭവനിൽ പരേതരായ കൊച്ചുനാരായണ കുറുപ്പിെൻറയും ശാന്തമ്മയുടെയും മകനാണ്. വർക്കലയിലെ പ്രമുഖ പാരലൽ കോളജ് ആയിരുന്ന സ്വാതി വിമൻസ് കോളജ് പ്രിൻസിപ്പലായിരുന്നു. ഭാര്യ: അമ്മിണി. മക്കൾ: ആദർശ്, സ്വാതി.