ആറ്റിങ്ങല്‍: മുദാക്കല്‍ കുളക്കോട് ചരുവിളപുത്തന്‍വീട്ടില്‍ കനകമ്മയമ്മ (87) നിര്യാതയായി. മക്കള്‍: ഗോപിനാഥന്‍നായര്‍, പരേതനായ രാധാകൃഷ്ണന്‍നായര്‍, പത്മകുമാരി, മധുസൂദനന്‍നായര്‍, പ്രസന്നകുമാരി. മരുമക്കള്‍: ശ്യാമളയമ്മ, ലീലാമ്മ, ശശിധരന്‍നായര്‍, ഉഷകുമാരി, മുരളീധരന്‍നായര്‍. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.