ആറ്റിങ്ങൽ: കായിക്കര പണിയില്വീട്ടില് പരേതനായ വാസുദേവെൻറ ഭാര്യ ലളിത (80) നിര്യാതയായി. മക്കള്‍: അനിത, സുനിത, ബൈജു. മരുമക്കള്‍: പ്രകാശ് കാരവിള, രാജേന്ദ്രപ്രസാദ്, രാഖി. മരണാനന്തരചടങ്ങുകള്‍ ഒക്ടോബര്‍ രണ്ടിന് രാവിലെ 8.30ന്.