മുടപുരം: മുടപുരം സുഭദ്ര നിവാസിൽ സ്വാമിനാഥെൻറ ഭാര്യ സുഭദ്ര (70) നിര്യാതയായി. മക്കൾ: ശ്യാംകുമാർ, സരിത (കിഴുവിലം െറസിഡൻറ്സ് വെൽഫെയർ സഹകരണ സംഘം ജീവനക്കാരി), സാജൻ (ലണ്ടൻ ). മരുമക്കൾ: സുജ, ശാലിനി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.