നെടുമങ്ങാട്: മരങ്ങാട് മുന്‍പാല പൊട്ടക്കുഴി വിളയില്‍വീട്ടില്‍ ദാമോദരന്‍പിള്ള (94) നിര്യാതനായി. ഭാര്യ: ഭാരതിഅമ്മ. മക്കള്‍: ഗിരീശന്, മതികുമാരന്. മരുമക്കള്‍: ഓമന, ബിന്ദു. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.