തുരുത്തി: കുന്നത്ത് തങ്കച്ചെൻറ (അക്കൗണ്ടൻറ്, തുരുത്തി മര്‍ത്തമറിയം ഫൊറോനപള്ളി) ഭാര്യ സില്‍വി വര്‍ഗീസ് (49) നിര്യാതയായി. പുളിങ്കുന്ന് കായല്‍പുറം മൂലേപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: വിമല്‍ (ബംഗളൂരു), താര (വിദ്യാർഥിനി, സെൻറ് തോമസ് നഴ്സിങ് കോളജ്, ചെത്തിപ്പുഴ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് തുരുത്തി മര്‍ത്തമറിയം ഫൊറോന പള്ളി സെമിത്തേരിയില്‍.