ഓയൂർ: പകൽക്കുറി തെക്കേവിളവീട്ടിൽ കരിങ്ങന്നൂർ ആറ്റൂർകോണം ലക്ഷ്മി ഭവനിൻ (ആറ്റുമൂഴി) പരേതനായ ജനാർദനൻപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (92) നിര്യാതയായി. മക്കൾ: സദാശിവൻപിള്ള, പരേതയായ രത്നമ്മ അമ്മ, വിശ്വനാഥൻപിള്ള, രാധമ്മ, ശാന്തമ്മ, വിജയകുമാർ, ഗീത. മരുമക്കൾ: ശാന്തകുമാരി അമ്മ, രാമാനുജൻപിള്ള, സുഷമ, സോമനാഥൻനായർ, പരേതനായ രതീശൻപിള്ള, അനിത, ശ്രീകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.