എരഞ്ഞിക്കൽ: കണ്ടംകുളങ്ങരയിലെ പരതേനായ പുറ്റാട്ട് രാജെൻറ മകൻ സഞ്ജയ് (വനം വകുപ്പ്, നിലമ്പൂർ-46) നിര്യാതനായി. മാതാവ്: ജയശ്രീ. ഭാര്യ: നിഷിത. മക്കൾ: നിരഞ്ജന (വെസ്റ്റ്ഹിൽ സെൻറ് മൈക്കിൾസ് സ്കൂൾ വിദ്യാർഥിനി), സായുജ് (എവർഗ്രീൻ സ്കൂൾ വിദ്യാർഥി). സഹോദരി: സിന്ധു.