ശാസ്താംകോട്ട: മാധ്യമം ചക്കുവള്ളി ഏജൻറ് പനപ്പെട്ടി അരുൺ വിഹാറിൽ കാരാവിള ജി.കെ. പിള്ള (68) നിര്യാതനായി. ഭാര്യ: സുമംഗലയമ്മ. മക്കൾ: ഗോപകുമാർ, അരുൺകുമാർ, രജനികുമാരി. മരുമക്കൾ: രമ്യ, അശ്വതി, ഗിരീഷ്കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.