മാനന്തവാടി: മാനന്തവാടി രൂപതയിലെ നിലമ്പൂർ നരിവാലമുണ്ട ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ (ബാബു പാറയിൽ -50) നിര്യാതനായി. കോട്ടത്തറ ഇടവകയിലെ പാറയിൽ പരേതരായ ജോസഫ് -ത്രേസ്യ ദമ്പതികളുടെ മകനാണ്. മാനന്തവാടി ന്യൂമാൻസ് കോളജ് പ്രിൻസിപ്പലായും ദ്വാരക സീയോൻ ധ്യാന കേന്ദ്രം ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജെയിംസ്, ആൻറണി, ഷാജു, ഫാ. തോമസ് സി.എം.ഐ, വിൻസെൻറ്, മായ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കണിയാരം കത്തീഡ്രൽ