കുറ്റിക്കാട്ടൂർ: കൊളക്കാടത്ത് ഗൂഡല്ലൂർ താഴം ആലിക്കുട്ടി (83) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: അബ്ദുൽ അസീസ്, അബ്ദുൽ ഖാദർ, ആയിശ, സുഹ്റ, അസ്മ, പരേതനായ സുബൈർ. മരുമക്കൾ: ബിച്ചു മോയി വാഴക്കാട്, അബ്ദുല്ലത്തീഫ് പൈങ്ങോട്ടുപുറം, ആലി കച്ചേരിക്കുന്ന്, റജ്ന, റംല.