കരുനാഗപ്പള്ളി: തഴവ കുറ്റിപ്പുറം കിണറുവിള തെക്കതിൽ ജമാലുദ്ദീൻ കുഞ്ഞ് (മേക്കര -72) നിര്യാതനായി. ഭാര്യ: നബീസാബീവി. മക്കൾ: ഷാജഹാൻ (ഷാജി), ഷൈല, ഷീജ, ഷംല. മരുമക്കൾ: സിദ്ദീഖ്, സത്താർ (സൗദി), ഹാഷിം, ഷിജിമോൾ.