ഓച്ചിറ: ചങ്ങൻകുളങ്ങര ചന്ദ്രമന പുത്തൻ മഠത്തിൽ പരേതനായ വിഷ്ണു നമ്പൂതിരിയുടെ ഭാര്യ സരസ്വതി അന്തർജനം (84) നിര്യാതയായി. മക്കൾ: സരസ്വതി അന്തർജനം, ദേവകി അന്തർജനം (റിട്ട. പ്രിൻസിപ്പൽ, ദേവസ്വം ബോർഡ് കോളജ്), ഗോവിന്ദൻ നമ്പൂതിരി (തന്ത്രി), പരേതനായ മാധവൻനമ്പൂതിരി, ദ്രൗപതി അന്തർജനം (റിട്ട. താലൂക്ക് സപ്ലൈ ഓഫിസർ), മായാദേവി. മരുമക്കൾ: പരമേശ്വരൻ നമ്പൂതിരി, അഡ്വ. എം.വി.എസ്. നമ്പൂതിരി, രമാദേവി, പരേതനായ കൃഷ്ണൻനമ്പൂതിരി, കേശവൻ നമ്പൂതിരി.