ഓര്‍ക്കാട്ടേരി: ഒ.പി.കെ. ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് കോയൻറവിട ഇബ്രാഹീം (67) നിര്യാതനായി. ഭാര്യ: ഖദീജ പന്ത്യംപുറത്ത്. സഹോദരങ്ങള്‍: ഖദീജ, അമ്മദ്, മറിയം, റാബിയ, നബീസു.