തിരുവള്ളൂർ: തോടന്നൂരിലെ പരേതനായ ചെറിയ വളപ്പിൽ ഇബ്രാഹിമിെൻറ ഭാര്യ കദീശ (78) നിര്യാതയായി. മക്കൾ: സൈനബ, ജമീല, റഫീഖ് ചേർക്കോട്ട് ചാലിൽ, സവാദ്, ജസീല. മരുമക്കൾ: വാഴയിൽ പീടികയിൽ മജീദ് ഹാജി, അസിസ് ബാലുശ്ശേരി, അമ്മദ് കണ്ണമ്പത്കര, ഹഫീദ തേങ്ങാപറമ്പത്ത് (ആയഞ്ചേരി), ഹസ്ന കാഞ്ഞിരട്ട് തറ.