പൊൻകുന്നം: തോണിപ്പാറ പുത്തൻപുരയ്ക്കൽ കുഞ്ഞുമോൻ (51) നിര്യാതനായി. ഭാര്യ: പരേതയായ ബിൻസി (പെരുവന്താനം). മക്കൾ: ആതിര, ബിൻറു. മരുമക്കൾ: അഭിലാഷ്, ആൻസൺ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.