വടകര: അടക്കാത്തെരു കൊപ്ര വ്യാപാരിയും മുസ്ലിംലീഗ് പ്രവർത്തകനുമായ പി.കെ. അബ്ദുറഹ്മാൻ ഹാജി (72) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: പി.കെ. നൗഷാദ്, ആരിഫ, ആബിദ, ആതിഫ. മരുമക്കൾ: ബഷീർ കുന്നത്ത്, കെ.പി. മൊയ്തു, നമ്പൂരിക്കണ്ടി ഹാഷിം. സഹോദരങ്ങൾ: മമ്മു, ഹമീദ്, അബ്ദുൽ നാസർ, റുഖിയ, യൂസുഫ്.