കോട്ടയം: എൻ.എസ്.എസ് ഹൈസ്കൂൾ റിട്ട. അധ്യാപികയും ഇന്ത്യ പ്രസ് മാനേജർ എം.കെ. രാജപ്പൻ നായരുടെ ഭാര്യയുമായ എം.പി. സരസ്വതിയമ്മ (88) മകളുടെ വസതിയായ വളഞ്ഞവട്ടം പരിയാത്ത് വീട്ടിൽ നിര്യാതയായി. മക്കൾ: രാജേശ്വരി, ഹരി (മാനേജിങ് ഡയറക്ടർ, ഇൻവിസ് മൾട്ടിമീഡിയ, തിരുവനന്തപുരം). മരുമക്കൾ: നന്ദകുമാർ കെ. പിള്ള, ഡോ. മീന ടി. പിള്ള.