മയ്യന്നൂര്‍: വരയാലില്‍ വാസു (85) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രി. മക്കള്‍: രേഷ്മ, രഹന, രാകേഷ് (പ്രിസണ്‍ ഓഫിസര്‍, വടകര). മരുമക്കള്‍: ശശികുമാര്‍ (കാര്‍ത്തികപ്പള്ളി), വത്സരാജ് (പെരുമാള്‍പുരം), മഞ്ജു (വീര്യമ്പ്രം). സഹോദരങ്ങള്‍: പരേതരായ വരയാലില്‍ കൃഷ്ണന്, ലക്ഷ്മി, അമ്മാളു ടീച്ചര്‍, ശങ്കരന്.