അത്തോളി: കന്മിളി മീത്തൽ പറോൻ (86) നിര്യാതനായി. ഭാര്യ: പരേതയായ രായി. മക്കൾ: ചന്ദ്രൻ, ഇന്ദിര, രാധ, ശോഭന, രവി. മരുമക്കൾ: പരേതനായ വെള്ളൻകുട്ടി, അശോകൻ, ശിവദാസൻ, ബീന, സുമതി.