വെള്ളയിൽ: കിഴക്കേപുരയിൽ പരേതനായ രാഘവെൻറ ഭാര്യ ശാരദ (93) നിര്യാതയായി. മക്കൾ: വിവേകാനന്ദൻ (ബിസിനസ്), ശിവാനന്ദൻ (കാർഷിക സർവകലാശാല, മണ്ണുത്തി), മഞ്ജുള. മരുമക്കൾ: ശാരിക, സജീന്ദ്രൻ. സഞ്ചയനം വെള്ളിയാഴ്ച.