തിക്കോടി: കിഴക്കയിൽ ഭാനുമതി അമ്മ (ആറ്റുപുറത്ത്, പന്തലായനി-68) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ നായർ (കെ.എസ്.ഇ.ബി റിട്ട. അസി. എൻജിനീയർ). മക്കൾ: ജയകൃഷ്ണൻ, രാജ് കൃഷ്ണൻ. മരുമകൾ: പ്രവിത (തൊട്ടിൽപാലം).